nambyar
കുഞ്ഞിരാമൻ നമ്പ്യാർ

പേരാമ്പ്ര: പാലേരി കന്നാട്ടിയിലെ പ്രമുഖ കർഷകനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ മാണിക്കാംകണ്ടി കുഞ്ഞിരാമൻ നമ്പ്യാർ (84) നിര്യാതനായി. ദീർഘകാലം കടിയങ്ങാട് മഹാവിഷ്ണു ഷേത്ര സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: കാർത്ത്യായനി അമ്മ എടത്തിൽ. മക്കൾ: മനോജ് കുമാർ (ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), ഷൈജ (കക്കോടി), സുഷമ (മൂടാടി). മരുമക്കൾ: ദീപ (കൈപ്രം), അജയ് കുമാർ (കക്കോടി), അജിത്ത് കുമാർ (മൂടാടി). സഹോദരങ്ങൾ: മീനാക്ഷി അമ്മ (തച്ചൻകുന്ന് ), ജാനു അമ്മ (മുതുവണ്ണാച്ച ), ലീല അമ്മ (ചങ്ങരോത്ത്), കാർത്ത്യായനി അമ്മ (അയനിക്കാട്), ശ്രീധരൻ നമ്പ്യാർ (ചങ്ങരോത്ത്), പരേതരായ അമ്മാളു അമ്മ, ബാലൻ നമ്പ്യാർ.