kunnamangalamnews
ബാലകൃഷ്ണന്‍ നായര്‍

കുന്ദമംഗലം: റിട്ട. പ്രധാനാദ്ധ്യാപകൻ മഠത്തിൽ ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ബിജീഷ് (അദ്ധ്യാപകൻ എം.എസ്.പി സ്‌കൂൾ മലപ്പുറം ), രഞ്ജീഷ്. മരുമക്കൾ: രമ്യ (അദ്ധ്യാപിക ജി.എൽ.പി.എസ് മലപ്പുറം ),സീത. സഹോദരങ്ങൾ: സത്യഭാമ, വേണുഗോപാൽ (റിട്ട. എയർഫോഴ്സ്).