news-
കൃഷ്ണൻ നമ്പ്യാർ

വേളം: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ ചെറുകുന്നിലെ കോട്ടക്കുന്നുമ്മൽ കൃഷ്ണൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: പാർവ്വതി അമ്മ മക്കൾ: സത്യൻ, പ്രമോദൻ, സീമ. മരുമക്കൾ: ഗോപി ( ഒഞ്ചിയം) ലത (കോഴിക്കോട് മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞി മാധവി അമ്മ ( പാലേരി) പത്മനാഭൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ.