ബേപ്പൂർ: നടുവട്ടം അനശ്വര ഹോളോ ബ്രിക്സിന് സമീപം കക്കാടത്ത് പ്രകാശൻ (69) നിര്യാതനായി. അച്ഛൻ: പരേതനായ പെരച്ചൻ. അമ്മ: പരേതയായ കാർത്ത്യായനി. ഭാര്യ: ശോഭന , മക്കൾ: പ്രനൂപ്, പ്രനുഷ. മരുമക്കൾ: ബിപിൻ, ശ്രീജിന. സഹോദരങ്ങൾ: സുരേഷ് ബാബു, ശിവദാസൻ, ബേബി, രജനി, ഷാജിനി. സഞ്ചയനം വ്യാഴാഴ്ച.