kunjomana-
കുഞ്ഞോമനനായർ

പേരാമ്പ്ര: എരവട്ടൂരിലെ നമ്പൂടികണ്ടി കുഞ്ഞോമനനായർ (88) നിര്യാതനായി. ഭാര്യ: പരേതയായ ലഷ്മി അമ്മ. മകൾ: ഷൈമ.

മരുമകൻ: സുരേഷ് ബാബു (വിളയാട്ടൂർ, സുബേദാർ മേജർ (റിട്ടേർഡ്, ഇന്ത്യൻ ആർമി). സഹോദരങ്ങൾ: നാരായണൻ നായർ, പരേതയായ നാരായണി അമ്മ, മീനാക്ഷി അമ്മ,