gg
തായ് മാക്ക് ടി.എം.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ നടന്ന മുവായ് തായ് സെമി പ്രോ സെലക്ഷന്‍ ട്രയല്‍സിലെ 50 കിലോയില്‍ താഴെയുള്ള മത്സര വിഭാഗത്തില്‍ ഏറ്റുമുട്ടുന്ന ആലപ്പുഴക്കാരായ അര്‍ജുനും അതുലും

തായ് മാക്ക് ടി.എം.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന മുവായ് തായ് സെമി പ്രോ സെലക്ഷന്‍ ട്രയല്‍സിലെ 50 കിലോയില്‍ താഴെയുള്ള മത്സര വിഭാഗത്തില്‍ ഏറ്റുമുട്ടുന്ന ആലപ്പുഴക്കാരായ അര്‍ജുനും അതുലും