വടകര: പുതുപ്പണം പരപുറത്ത് പരേതരായ ഗോപാലകുറുപ്പിന്റെയും കാർത്ത്യായനി അമ്മയുടെയും മകൻ ശ്രീധരക്കുറുപ്പ് (81)(റി.എയർഫോഴ്‌സ് )നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജി, ഷിബു (കേണൽ), ഷൈമ. മരുമക്കൾ: രേഷ്മ, ദിവ്യ, സന്തോഷ്. സഹോദരങ്ങൾ: വിമല, രാമചന്ദ്രൻ, രാധാകൃഷ്ണൻ, പരേതരായ ശശി, ദേവി, ശ്യാമള. സംസ്ക്കാരം: മുംബൈയിൽ.