camp
മുഹമ്മദ് കുട്ടി

കൂടരഞ്ഞി: സംഗീത സംവിധായകനും ഗായകനും ആയ അരീക്കോട് മുഹമ്മദ് കുട്ടി (65)നിര്യാതനായി. സംഗീത സംവിധായകരുടെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം. ഭാര്യ: ജമീല (കൂടരഞ്ഞി സ്വദേശിനി). മക്കൾ: ജമാൽ പട്ടോത്ത്, ജുമൈല ഷാജി (വനിതാ ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി), ജുംന, ഹംന.

മരുമക്കൾ: ഷാജി തെക്കഞ്ചേരി (കൂടരഞ്ഞി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ) , ഹമീദ് കറുത്തുപറമ്പ്, ജംഷാദ് ചേന്ദമംഗലൂർ, നസീമ തടപ്പറമ്പിൽ.