camp
ദേവി

പേരാമ്പ്ര: സിൽവർ കോളേജിന് സമീപം റിട്ട. അങ്കണവാടി ഹെൽപ്പർ വെള്ളങ്കോട്ട് ദേവി (68) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: ഷെരീഫ് ബാബു (നടക്കാവ്). സഹോദരങ്ങൾ: ഇ.ടി.കെ രാഘവൻ, ശിവദാസൻ (മമ്മിളിക്കുളം), ഇ.ടി.കെ സുരേഷ് (വടകര).