ബാലുശ്ശേരി: പരേതനായ കാഞ്ഞിക്കാവ് മലോറം കണ്ടി അപ്പുണ്ണി നായരുടെ മകൻ പനായി എളമ്പിളശ്ശേരിയിൽ കെ.എം ഹരിദാസ് (അജീഷ് 48) നിര്യാതനായി. മാതാവ്: ബാലുശ്ശേരി തെക്കേ പിണങ്ങോട്ട് ഗീതാലക്ഷ്മി. ഭാര്യ: ലക്ഷ്മി അങ്ങാടിപ്പുറം, (എ.ഇ.ഒ. ഓഫീസ്, പെരിന്തൽമണ്ണ). സഹോദരി: കെ.എം രമ (എംഡിറ്റ്, മൊടക്കല്ലൂർ). സഞ്ചയനം: നാളെ.