നരിക്കുനി: മേപ്പെരുമന റഹീസ് (29) നിര്യാതനായി. പിതാവ്: കോഴിപറമ്പത്ത് മീത്തൽ മുഹമ്മദ്. മാതാവ്: ഖദീജ.
ഭാര്യ: ഫാത്തിമ സഹ്ല (കട്ടിപ്പാറ). മകൾ: ഫാത്തിമ ഹൈസൻ മറിയം. സഹോദരങ്ങൾ: റാഷിദ്, റൈഹാനത്ത്.