kunnamangalamnews
കുഞ്ഞായിൻകുട്ടിഹാജി

കുന്ദമംഗലം: ചൂലാം വയൽ അമ്പലപ്പറമ്പിൽ കുഞ്ഞായിൻകുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: സൈനബ ഒളോങ്ങൾ. മക്കൾ: ശരീഫ, സുലൈഖ, ജബ്ബാർ, ജാഫർ ഖാൻ, റസിയ. മരുമക്കൾ: പുതുക്കുടി മുഹമ്മദ്‌, മജീദ് (കുരുത്തോലകുന്ന്), കുഞ്ഞോദി (ഒടുപാറ), സജിന, സമീന.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആലി, അസ്സൈൻ, റഫീഖ്, പരേതയായ ആമിന, ആയിഷ, ബീവി.