kunnamangalamnews
ഭാസ്കരൻ

കുന്ദമംഗലം: റിട്ട: എക്സൈസ് ഡിപ്പാർട്ട്മെന്റ് ഡ്രൈവർ എടവലത്ത് ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിപിൻ, വിനീത. മരുമകൻ: ബബീഷ് ( ചെറുപ്പ ).