udf-
യു.ഡി.എഫ്

കാക്കുനി: വേളം പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ വികസന സന്ദേശയാത്ര ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകു മാർ ഉദ്ഘാടനം ചെയ്തു. എ.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ മഠത്തിൽ ശ്രീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, പഞ്ചായത്ത് പ്രസിഡന്റ് തായന ബാലാമണി, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അരിയാക്കീൻ്റവിട റഷീദ്, മൂഴിക്കൽ ചന്ദ്രൻ, ടി.വി.കുഞ്ഞിക്കണ്ണൻ, ടി.എൻ അബ്ദുൽ നാസർ, ശ്രീധരൻ ചാമക്കാലായ്, കെ.സി ബാബു, പി.സത്യൻ, അനീഷ പ്രദീപ്, ഇക്ബാൽ ചേരാപുരം, എം.വി. സിജീഷ്, മുഹമ്മദ് ഹബീബ്, സി.എം കുമാരൻ, ലീല ആര്യൻകാ വിൽ, കെ.പി.വിഷ്ണു, കൃഷ്ണനുണ്ണി ഒതയോത്ത്, മനോജ് രാമനിലയം എന്നിവർ പ്രസംഗിച്ചു.