കാവിലുംപാറ: മംഗളാംകുന്നേൽ ജനാർദ്ദനൻ (72) നിര്യാതനായി: ഭാര്യമാർ: ദേവകി, പരേതയായ ദേവകി . മക്കൾ: ഉഷ (പുൽപ്പള്ളി), ബിനു, സണ്ണീഷ്, പ്രസാദ്, പ്രജീഷ്. മരുമക്കൾ: രാജൻ (പുൽപ്പള്ളി), ബീന, ബിന്ദു, രമ്യ, നിജില. സഹോദരങ്ങൾ: പരേതരായ രാഘവൻ, രാജപ്പൻ, അമ്മിണി, ചന്ദ്രി. ചെല്ലമ്മ, സുമതി. സംസ്കാരം ഇന്ന് രാവിലെ 11ന്.