കുപ്പായക്കോട് : മാളിയേലിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ കുര്യാക്കോസ് ( 92 ) നിര്യാതയായി. വേളംകോട് ചെമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: വൽസമ്മ , ഡോ. ശാന്തമ്മ , ബാബു, സന്തോഷ് (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പുതുപ്പാടി). മരുമക്കൾ:
ബേബി കൊച്ചുപുരയ്ക്കൽതാഴത്ത് (കൊളപ്പള്ളി, നീലഗിരി), ഏലിയാസ് കുടിയിരിക്കൽ മുണ്ടിക്കൽതാഴം( റിട്ട: ക്ഷേമനിധി ബോർഡ്), സാന്റി കൊടിയത്ത് (തെയ്യപ്പാറ) , ഷൈബി കുന്നത്തുകുടിയിൽ ( വേളംകോട്). സംസ്കാരം ഇന്ന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തെയ്യപ്പാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.