നാദാപുരം: ചെറുമോത്തെ കാഞ്ഞരക്കണ്ടി ചാത്തു (101) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: രാജൻ, ലീല, ചന്ദ്രൻ. മരുമക്കൾ: ജാനു, വേണു, രാധ. സഹോദരങ്ങൾ: പൊക്കൻ, പൊക്കി (കൊയിലാണ്ടി ).