2
ചരമം: നാണു

വളയം: വളയം കുറ്റിക്കാട്ടെ ആലത്തറമ്മൽ നാണു (72) നിര്യാതനായി. ഭാര്യ: ഷീജ കണ്ണോത്ത്. മക്കൾ: ഷരുൺ.എ.ടി. (എ. എം.മോട്ടോർസ്, കല്ലാച്ചി), ഷബിന. മരുമക്കൾ: അഞ്ജു ഷരുൺ (മുതുകുറ്റി), നിധിൻ (തിരുവള്ളുർ). സഹോദരങ്ങൾ: കുമാരൻ, കടുങ്ങോൻ, അശോകൻ പുത്തൻപുരയിൽ.