മണ്ണൂർ: കയിനിപ്പാടം കൊട്ടീരി തറ രാമൻ പറമ്പത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കമല (79) നിര്യാതയായി. മക്കൾ: പ്രസന്ന , കമലാകരൻ (ബാൽകമൽ സലൂൺ കടലുണ്ടി ) , സുനേത്ര, ഷൈജു (ബാൽ കമൽ സലൂൺ വട്ടപ്പറമ്പ്). മരുമക്കൾ: ബാലകൃഷ്ണൻ ചെറൂപ്പ , രാമകൃഷ്ണൻ ചെട്ടിപ്പടി, മിനി മാവൂർ , ഷീബ എടപ്പാൾ.