photo
സ്കൂൾ നൂറാം വാർഷികംഅസിസ്റ്റൻ്റ് കലക്ടർ ഡോ:എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികം അസി. കളക്ടർ ഡോ: എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. സതി കിഴക്കയിൽ അദ്ധ്യക്ഷയായി. കൽപ്പറ്റ നാരായണൻ, ദിനേശ് കോറോത്ത്, പി. ബാബുരാജ്, ഷീബ ശ്രീധരൻ, വിജയൻ കണ്ണഞ്ചേരി, ഷബിന ഉമ്മാരിയിൽ, ടി.കെ. ജനാർദ്ദനൻ, കെ.കെ. ഫാറൂഖ്, ഇ. രാമചന്ദ്രൻ, എം.സി മമ്മദ് കോയ, ഒ. വാസുദേവൻ, ശിവദാസൻ വാഴയിൽ, പി.കെ. ഷിജു, ടി.കെ ശശിധരൻ, ടി.കെ രാധാകൃഷ്ണൻ, എം നൗഫൽ, കെ.കെ മഹേഷ്, എ.പി സതീഷ് ബാബു, സി.ബൈജു, മോഹനൻ വീർവീട്ടിൽ, ആലിക്കോയ നടേ

മ്മൽ, സജീവ് കുമാർ, അനിൽകുമാർ പാണലിൽ പ്രസംഗിച്ചു.