img
കാർത്ത്യായനി വാരസ്യാർ

വടകര: ചോറോട് ചേന്ദമംഗലം നൂയിങ്കര കാർത്ത്യായനി വാരസ്യാർ ( 89) നിര്യാതയായി. ഭർത്താവ് : പരേതനായ ഗംഗാധര വാര്യർ. മക്കൾ: ബാലകൃഷ്ണൻ (മോഹനൻ), ബീന, ദീപ. മരുമക്കൾ: ഗീത, മാധവൻ (ഉണ്ണി), നാരായണൻ.