ഫറോക്ക് : വിളക്കും മഠത്തിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ സുബൈദ ടി കെ (75) നിര്യാതയായി .മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ നസീർ, ഖൈറുന്നിസ, സുഹറ, ജാസ്മിൻ, ഷാഹിദ, ഷെറീന, ജസീന. മരുമക്കൾ: ജുവൈരിയ, റുബീന, പരേതനായ ഹംസ തിരൂരങ്ങാടി, പരേതനായ മുഹമ്മദ് കുട്ടി ചേലാമ്പ്ര , സെയ്താലിക്കുട്ടി ചേലാമ്പ്ര, മുഹമ്മദ് ബഷീർ ഐക്കരപ്പടി, അഷ്റഫ് കുണ്ടായിത്തോട്, ഷാഹുൽ ഹമീദ് കാക്കഞ്ചേരി സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ് ( റേഷൻ കട ) അബ്ദുൾ ഗഫൂർ ടി.കെ (കോൺഗ്രസ് ജില്ലാ കമ്മിറ്റി), ഫാത്തിമ, ഖദീജ, പരേതരായ മുഹമ്മദ് കോയ, അബ്ദുറഹ്മാൻ, അബ്ദുൾ മജീദ്, അബ്ദുൾ റസാഖ്, റാബിയ.