maulavvi
അബ്ദുല്ലത്വീഫ് മൗലവി

ഓമശ്ശേരി: യു.കെ അബ്ദുല്ലത്വീഫ് മൗലവി (80). പരേതരായ നടമ്മൽപൊയിൽ ഉരാളുകണ്ടി അഹമ്മദ്കുട്ടി മുസ്‌ലിയാരുടേയും ആമിന ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റഫീഖ്, അഹമ്മദ് ശിഹാബ്, അൻവർ ഹുസൈൻ (മൂവരും യു.എ.ഇ), മുനീറ (കുഞ്ഞോൾ - ഈങ്ങാപ്പുഴ), നസീമ (വാവ - പൂളപ്പൊയിൽ), ബുഷ്റ കരുവൻ പൊയിൽ). മരുമക്കൾ: കെ.വി മുഹമ്മദ്( ഈങ്ങാപ്പുഴ), അബ്ദുല്ല ബാഖവി (പൂളപ്പൊയിൽ), അബ്ദുൽ ഹക്കീം (കരുവൻ പൊയിൽ), ശജറ (വെത്തേരി), സജ്ന (നടമ്മൽ പൊയിൽ), ഹർഷിദ (പെരുമണ്ണ). സഹോദരങ്ങൾ: പരേതനായ യു.കെ മുഹമ്മദലി മുസ്‌ലിയാർ, യു.കെ അബ്ദുൽ മജീദ് മുസ്‌ലിയാർ (ബദവി മഖാം കോഴിക്കോട്), യു.കെ സഅദുദ്ദീൻ സഖാഫി (സദർ, തയ്യിൽ കടവത്തൂർ ദാറുൽ ഉലൂം മദ്റസ), യു.കെ ഇസ്സുദ്ദീൻ സഅദി (ഒമാൻ).