വടകര: അഴിയൂർ മൂന്നാംഗേറ്റിന് സമീപം കാരായി ശ്രീവത്സൻ (66) നിര്യാതനായി. പരേതരായ കാരായി മാധവൻ മാസ്റ്റരുടെയും രേവതി അമ്മയുടെയും മകനാണ്. ഭാരൃ: സുചിത്ര, മക്കൾ: ശ്രൂതി, ശ്രേയ മരുമകൻ: സച്ചിൻ ദേവ് സഹോദരങ്ങൾ: സഹോദരങ്ങൾ: വിജയലക്ഷ്മി (റിട്ട. പ്രധാനദ്ധ്യാപിക, തലശ്ശേരി വടക്കുമ്പാട് ഹൈസ്‌കൂൾ,), പുഷ്പ, ദീപ പരേതരായ ഗോപിനാഥൻ, ഹരിദാസൻ, ജയകുമാർ.