img
പാറക്കണ്ടി ഭാസ്കരൻ

വടകര: മോട്ടോർ തൊഴിലാളി യൂണിയൻ വടകര (സി.ഐ.ടി.യു) നേതാവായിരുന്ന പണിക്കോട്ടി പാറക്കണ്ടി ഭാസ്ക്കരൻ (82) നിര്യാതനായി. ഭാര്യ: സൗമിനി മക്കൾ: ജിഷ , ജിതേഷ് (ഖത്തർ), ജിനീഷ് (ഖത്തർ), മരുമക്കൾ: ഗോപിനാഥൻ (കുട്ടോത്ത്), ബിൻസി, ജ്യോത്സ്ന. സഹോദരങ്ങൾ: ജാനകി (കുറുമ്പയിൽ), പാറു (ബാങ്ക് റോഡ്), നാരായണി (കീഴൽ), നാരായണൻ (പണിക്കോട്ടി), സുരേന്ദ്രൻ (പണിക്കോട്ടി).