കൊയിലാണ്ടി: ഐ.സി.എസ് സ്‌കൂളിന് സമീപം സഫയിൽ താമസിക്കും പി.വി ഇബ്രാഹിം (72 )നിര്യാതനായി. പൗരപ്രമുഖനും ടൗണിലെ സഫ ഫ്രൂട്ട്‌സ് ഉടമയുമാണ്. മുസ്‌ലിംലീഗിന്റെയും സമസ്തയുടെയു പഴയകാല പ്രവർത്തകനായിരുന്നു. ഭാര്യ: സെക്കിന. മക്കൾ:സഫർന, ഷംസീർ (40ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി, സി.എച്ച് സെന്റർ ആക്ടീവ് പ്രവർത്തകൻ) സഫീന, ഷംലത്ത്. മരുമക്കൾ: അലി (മൂടാടി ), ഫർസന നന്തി, മശ്ഹുദ് തിക്കോടി, ഇർശാദ് അത്തോളി