താമരശ്ശേരി: പഴയബസ്റ്റാന്റ് ബിൽഡിംഗിൽ ദീർഘകാലം ഹോട്ടൽ വ്യാപാരം നടത്തിയിരുന്ന വേങ്ങാക്കുന്നുമ്മൽ വി.എം. മാധവൻ (ഹോട്ടൽ പുഷ്പ ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സന്തോഷ്, മിനി, സജിനി. മരുമക്കൾ. ദീഷ്മ, വിനോദ്,ബൈജു.