bhaskar

പെരുവയൽ: കൊമ്മണാരി ഭാസ്കരൻ (85) നിര്യാതനായി. ഗ്വാളിയർ റയോൺസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: കൗസല്യ. മക്കൾ: ധർമരാജ്, ധർമിള, ധർമജ. മരുമക്കൾ: ബാബുരാജ്, പുഷ്പാകരൻ, ലിബിന. സഞ്ചയനം തിങ്കളാഴ്ച.