കൊളത്തറ:തെക്കു വീട്ടിൽ വസന്ത (72) നിര്യാതയായി. തിരുവണ്ണൂർ ഏഴിക്കര കുടുംബാംഗമാണ്. ഭർത്താവ്: ഫൽഗുനൻ. മക്കൾ: ഭാഗീഷ്, ഫിറോജ്, ഫിജിന. മരുമക്കൾ: ബിന്ദു (പുതിയറ), ലീബ (വടകര), ഷാജൻ (എരഞ്ഞിക്കൽ).