mer
മേരി

കോടഞ്ചേരി: ഈരൂട് കൊച്ചുപുരക്കൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: ഷിനി, ബിന്ദു, നോബിൾ.

മരുമക്കൾ: ഹേഷ്, ബാബു, ജോമി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഈരൂട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.