തൂണേരി: മഠത്തിൽ താഴെകുനി ജാനു അമ്മ (90) നിര്യാതയായി. ഭർത്താവ്: കുമാരക്കുറുപ്പ്. മക്കൾ: ശാന്ത, ബാലകൃഷ്ണൻ (സി.പി.എം.വെള്ളൂർ ഷിബിൻ നഗർ ബ്രാഞ്ച് സെക്രട്ടറി), ഇന്ദിര. മരുമക്കൾ: ഗംഗാധരൻ പാറാട്ടുപാറ, ഭാസ്കരൻ പേരാമ്പ്ര.
സഹോദരങ്ങൾ: ശ്രീദേവി അമ്മ, പരേതരായ കുഞ്ഞിക്കണാരക്കുറുപ്പ്, അമ്മാളു അമ്മ.