news-
പടം.. അനന്തൻ

കുറ്റ്യാടി: മുള്ളമ്പത്ത് ഇരുമ്പന്തടത്തിലെ എകരം പറമ്പത്ത് അനന്തൻ (72) നിര്യാതനായി. ഭാര്യ :ലീല. മക്കൾ: ലിന്ത,ലിന്തേഷ്, ലിഥിനേഷ് മരുമക്കൾ: നാണു കായക്കൂൽ,ജസ്ന,നീതു .