നരിക്കുനി : റേഷൻ വ്യാപാരിയായിരുന്ന വട്ടപ്പാറപ്പൊയിൽ എടത്തുംപടിക്കൽ കൃഷ്ണകുമാർ (58) നിര്യാതനായി. പിതാവ്:പരേതനായ ചെറൂട്ടി മാസ്റ്റർ. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: ശ്രീജിത്ത് (ഫോറസ്റ്റ് ) ,സിന്ധു. സഞ്ചയനം വെള്ളിയാഴ്ച.