കൂവപ്പള്ളി : പന്തലാനിക്കൽ പരേതനായ പി.ഐ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (90) നിര്യാതയായി. ചെങ്ങളം ഇടയോടിയിൽ കുടുംബാംഗം. മക്കൾ : ഐസക് (അപ്പച്ചൻ), പരേതയായ മോളി, ആൻസി, ടോമി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ബെന്നി, മിനി, സിബി, റോയ്, ഫിലു. മരുമക്കൾ: ജോളി കാഞ്ഞിരത്താംകുഴിയിൽ എലിക്കുളം, മാത്തുക്കുട്ടി ഞള്ളിയിൽ തെക്കേത്ത് കവല, ആൻസമ്മ വള്ളിക്കുന്നേൽ ചിറക്കടവ്, ലിന്റാ വെച്ചുപടിഞ്ഞാറേതിൽ ഇരുമ്പൂന്നിക്കര, ചാക്കോച്ചൻ തൊടുകയിൽ ആനക്കല്ല്, പ്രീതി നാല്പതാംകളം ചെമ്മലമറ്റം, സ്മിത കാവുങ്കൽ ചേറ്റുതോട്, ജോജി മണിയാംകേരിൽ പൊൻകുന്നം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.