gopalakrshn-nair

ചങ്ങനാശേരി: നെടുംകുന്നം വള്ളിമല വേലായുധമന്ദിരം വീട്ടിൽ സി.വി ഗോപാലകൃഷ്ണൻ നായർ (റിട്ട.തമിഴ്‌നാട് വനം വകുപ്പ് റേഞ്ച് ഓഫീസർ,97) നിര്യാതനായി. ഭാര്യ: പരേതയായ എൻ.സി ഭദ്രമ്മ (റിട്ട.അദ്ധ്യാപിക എൻ.എസ്.എസ് സ്‌കൂൾ കറുകച്ചാൽ) ചങ്ങനാശേരി പുഴവാത് ളാകയിൽ കുടുംബാംഗം. മക്കൾ: മധു, മായ, മനോജ്. മരുമക്കൾ: ഷീബ, വിജയൻ, ബീന. സംസ്‌കാരം ശനിയാഴ്ച്ച വൈകുന്നേരം 4ന് നെടുംകുന്നത്ത് വീട്ടുവളപ്പിൽ.