തൃക്കോതമംഗലം:എസ്.എൻ.ഡി.പി യോഗം 62-ാം നമ്പർ തൃക്കോതമംഗലം ശാഖാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുസാഗരം തീർത്ഥാടന സമിതിയുടെ നേതൃത്വത്തിൽ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 24ന് നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിലെ തേന്മാവിൻ ചുവട്ടിൽ നിന്നും ആരംഭിച്ച് 30 ന് മഹാസമാധിയിൽ എത്തിച്ചേരും. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം. ഫോൺ: 9745479231, 8848993606.