kuravilngd

കുറവിലങ്ങാട് : ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ആഘോഷം

കെ.പി.സി.സി വക്താവ് രാജു പി.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എൻ ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ.ഹരി, ജെയിംസ് പുല്ലാപ്പള്ളി, കെ.ഡി പ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബേബി തോണ്ടാൻകുഴി, എം.എം ജോസഫ്, ലതിക സാജു, ജോയ്‌സ് അലക്‌സ്, ബിജു മൂലംകുഴ, എം.കെ ശ്രീരാമചന്ദ്രൻ, എസ് .ജയപ്രകാശ്, കാളികാവ് ശശികുമാർ, പി.എ മുഹമ്മദ് അൻസാരി, ഷിബു എഴേപുഞ്ചയിൽ, അൻസാരി ബാപ്പു, റോയ് ജോൺ എടയത്ര, സിറിയക് ഐസക്, എം.കെ സനൽകുമാർ, പി.കെ സതീഷ്‌കുമാർ, സിസിലി സെബാസ്റ്റ്യൻ, മേരി സെബാസ്റ്റ്യൻ, ജോസഫ് തെന്നാട്ടിൽ, എൻ.ടി തോമസ്, ഷാജി പുതിയിടം, സിബി ഒലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.