തമ്പലക്കാട്: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 22ാം വാർഡിൽ പൂർത്തീകരിച്ച 53 ലക്ഷം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും കുടുംബശ്രീ എ.ഡി.എസ് വാർഷികവും ഇന്ന് ഉച്ചകഴിഞ്ഞ് 2ന് തമ്പലക്കാട് എൻ.എസ്.എസ് യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.