കോട്ടയം : റെയിൽവേ സ്റ്റേഷനുസമീപം ഒഴത്തിൽ ലൈനിൽ ശ്രെയസ്സ് വീട്ടിൽ പി.കെ. രാജമ്മയുടെ സഹോദരി ഭവാനി (അപ്പ, 97) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.