തലയോലപ്പറമ്പ് : അടിയം കാരുവളളിൽ പി.ഗുണശീലൻ (78) നിര്യാതനായി .ഭാര്യ: താഴപ്പളളിൽ ലീല ഗുണശീലൻ.മക്കൾ: സീമ കെ ജി, സിജു കെ ജി, മരുമകൻ: സജീഷ് നായ്ക്കരേശംമഠം വൈക്കം.സംസ്‌കാരം ഇന്ന് 11 ന് വൈക്കം മുൻസിപ്പൽ പൊതുശ്മശാനത്തിൽ .