kobtnvellappan

വൈക്കം: ചെമ്പ് തറയിൽ ടി.എൻ. വേലപ്പൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിനി, ബിജു, ബൈജു. മരുമക്കൾ: മുരളി, സുമ, ശാലിനി. സംസ്‌കാരം നടത്തി.