george

വാലാച്ചിറ: കരോട്ട് പുത്തൻപുരയ്ക്കൽ പരേതനായ ഔസേപ്പ് കുട്ടിയുടെ മകൻ കെ.ജെ ജോർജ് (54) നിര്യാതനായി. ഭാര്യ: ബിന്ദു പാലാ കിഴക്കേതിൽ കുടുംബാംഗം. മകൻ:അൽഫോൻസ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ച്(താഴത്തു പള്ളി) സെമിത്തേരിയിൽ.