
പടർന്നുകയറാൻ വഴി തരുമോ....കോട്ടയം ആകാശപാതക്കടുത്ത് ശാസ്ത്രി റോഡിലേക്കുള്ള
നടപ്പാതയ്ക്ക് സമീപമുള്ള പോസ്റ്റിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന ശംഖ് പുഷ്പച്ചെടി. സമീപത്തെ നടപ്പാത കച്ചവടക്കാർ കൈയേറിയതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ ഫോട്ടോ : ശ്രീകുമാർ ആലപ്ര