
നെടുംകുന്നം: മാന്തുരുത്തി പുതുപ്പള്ളിപടവിൽ സ്റ്റീഫൻ ചാക്കോ (ജോസ്, 55) നിര്യാതനായി. ഭാര്യ: ബീനാ പി.ജോൺ സൗത്ത് പാമ്പാടി ഇലവുങ്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടുങ്ങൂർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ മാങ്ങാനം ചെലമ്പ്രക്കുന്നു സെമിത്തേരിയിൽ.