കോട്ടയം: ഏറ്റുമാനൂരിൽ സംഘടിപ്പിക്കുന്ന സഹകരണ സെമിനാറിനായി സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി വി.എൻ.വാസവൻ (മുഖ്യരക്ഷാധികാരി),എം. പിമാരായ അഡ്വ. കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ.ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ,
വകുപ്പ് സെക്രട്ടറി ഡോ.വീണ എം. മാധവൻ, രജിസ്ട്രാർ ഡോ. ഡി.സജിത്ത് ബാബു ,കളക്ടർ ചേതൻകുമാർ മീണ, പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി.എൻ.രഘുനാഥൻ, മുൻ ചെയർമാൻ അഡ്വ. കെ.അനിൽകുമാർ (രക്ഷാധികാരികൾ), സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം.രാധാകൃഷ്ണൻ (കൺവീനർ), സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് (ചെയർമാൻ), അഡ്വ: സതീഷ്ചന്ദ്രൻ നായർ , ടി.സി വിനോദ്, ജോൺസൺ പുളിക്കീഴ് , ജയിംസ് വർഗീസ്, അഡ്വ :ജോസ് ടോം , സി.എൻ സതീശൻ , ടി.എസ്. അജിമോൻ, കെ.ആർ അനിൽകുമാർ (വൈസ് ചെയർമാൻമാർ), കെ.സി.വിജയകുമാർ , ജയമ്മപോൾ, കെ.എൻ വേണുഗോപാൽ, എം.എസ്.സാനു , അഡ്വ: വി.ജയപ്രകാശ്, പ്രിൻസ് ജോർജ് ,ബാബു ജോർജ് , ഇ.എസ്. ബിജു, കെ.പ്രശാന്ത്, ടി.ജെ മാത്യു, ടിഫി മാത്യു ടി.ജേക്കബ് (ജോയിന്റ് കൺവീനർമാർ), സലിം പി.പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.