ഇത്തിത്താനം : പൊൻപുഴ പൊക്കം മണത്തുരുത്തി വീട്ടിൽ പരേതനായ ഹരിദാസിന്റെ മകൻ : സതീഷ് എം.എച്ച്. ( സലീഷ്,47) നിര്യാതനായി.ഭാര്യ വിനീത പൊൻപുഴ പാലമൂട്ടിൽ കുടുംബംഗം. മക്കൾ അരവിന്ദ്. എസ്., ആർദ്ര. എസ്. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.