വൈക്കം ; ശ്രീമഹാദേവ ടീച്ചർ ട്റെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടി.ടി.സി ( പുതിയ ഡി എൽ എഡ്) കോഴ്സിന് ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. അർഹരായ വിദൃാർത്ഥികൾക്ക് സർക്കാർ ആനുകുലൃം സ്‌കോളോർഷിപ്പ്, വിദൃാഭൃാസ ധനസഹായം എന്നിവ ലഭിക്കും. പ്ലസ്ടൂ പരീക്ഷ വിജയിച്ചവർ ഒറിജിനൽ സർട്ടിഫിക്ക​റ്റുമായി ഓഫീസിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് 9496118894, 9656007650 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക