പള്ളം : കൊച്ചുമമ്പലത്ത് പരേതനായ ഗോപിയുടെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ:ബിജു, ജിജി.മരുമകൾ:അഞ്ചു. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ