sukumrn

ചങ്ങനാശേരി: ഫാത്തിമാപുരം പുത്തൻപറമ്പിൽ സുകുമാരൻ നായർ (മണിച്ചേട്ടൻ, 82) നിര്യാതനായി. തൃക്കൊടിത്തനം 180-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായും നിലവിൽ യൂണിയൻ പ്രതിനിധിയായും ചുമതല വഹിച്ചിരുന്നു. ഭാര്യ:പരേതയായ രമാദേവി ചെങ്കിലാത്ത്. മക്കൾ: സുരേഷ്, സുമോദ്, സന്തോഷ്. മരുമക്കൾ: ആതിര, രഞ്ജു, ശ്രുതി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ.