narayan

കടപ്ലാമറ്റം: തടത്തിൽ നാരയണൻ (പാപ്പൻ,90) നിര്യാതനായി. ഭാര്യ:പരേതയായ ജാനകി ചെമ്പിളാവിൽ കോട്ടപുറത്ത് കുടുംബാഗം. മക്കൾ:രാജു, മോഹൻ, ഷാജി, ബിന്ദു. മരുമക്കൾ:ഓമന മണക്കാട് തീക്കോയി, സതി അറയ്ക്ക്ൽ കാളിക്കാവ്, ഉഷ കുന്നത്ത് വടാട്ടുപാറ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.